2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ഒരു സമരം തുടങ്ങുമ്പോഴേക്കും ചര്‍ച്ച ചെയ്യണമെന്ന് എവിടെയും പറഞ്ഞിട്ടില്ല; കരിമണല്‍ സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് സി.പി.ഐ

കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരേ നടക്കുന്ന സമരം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരം ഹൈജാക്ക് ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും കാനം പറഞ്ഞു.

ചര്‍ച്ച ചെയ്യാന്‍ വൈകിയിട്ടില്ല. ഒരു സമരം തുടങ്ങുമ്പോഴേക്കും ചര്‍ച്ച ചെയ്യണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News