2018 June 14 Thursday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം; 4.0 തീവ്രത

ഉത്തര്‍കാഷി: ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് രാവിലെ 6.12 ഓടെ അനുഭവപ്പെട്ടത്.

ഉത്തര്‍കാഷി ജില്ലയിലാണ് ഭൂചലനം. 10 കിലോ മീറ്റര്‍ ആഴത്തിലുണ്ടായ ഭൂചലനത്തില്‍ ആളപായങ്ങളോ കെട്ടിട നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

ഉത്തരാഖണ്ഡില്‍ കൊടുങ്കാറ്റുണ്ടാവുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.