2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

വര്‍ണ്ണ കുടകളാല്‍ നിറം നല്‍കി ഹാജിമാര്‍ ത്വവാഫില്‍

മക്ക: കനത്ത വെയിലില്‍ നിന്നു രക്ഷനേടാന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ കുട കൂടിയപ്പോള്‍ കഅ്ബക്കു ചുറ്റും വര്‍ണ്ണ വൈവിധ്യം നിറഞ്ഞു. വര്‍ണ്ണ വൈവിധ്യത്താല്‍ തീര്‍ത്ഥാടകര്‍ കഅ്ബ പ്രദക്ഷിണം വെക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇതുവരെ വെള്ളമാത്രം പുതച്ചിരുന്ന ഹറമും പരിസരവും ഹാജിമാര്‍ ഇഹ്‌റാം വസ്ത്രം മാറ്റിയതോടെ തന്നെ വര്‍ണ്ണ വൈവിധ്യങ്ങളാല്‍ നിറഞ്ഞിരുന്നു. അതിനു കൂടുതല്‍ ശോഭയേകിയാണ് കഴിഞ്ഞ ദിവസത്തെ കനത്ത വെയിലില്‍ നിന്നും രക്ഷ നേടാനായി ഉപയോഗിച്ച വര്‍ണ്ണകുടകള്‍ നിറം പകര്‍ന്നത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.