2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കബഡിയില്‍ ഇന്ത്യയ്ക്ക് കാല്‍വഴുതി; ഇറാനോട് തോറ്റ് വെങ്കലത്തിലൊതുങ്ങി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷന്മാരുടെ കബഡിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. സ്വര്‍ണ മെഡല്‍ പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് സെമിയില്‍ ഇറാനോട് തോല്‍ക്കേണ്ടി വന്നു. സ്‌കോര്‍: 18-27.

ഇതുവരെ ചാംപ്യനായിരുന്ന ഇനത്തിലാണ് ഇന്ത്യയ്ക്ക് കിരീടം നഷ്ടമായത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയ്ക്ക് ഈ ഇനത്തില്‍ സ്വര്‍ണം ലഭിക്കാതിരുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.