2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യുദ്ധം

മുറ്റത്തുവീണ് കാലില്‍ മുറിവേറ്റിരിക്കുന്നു എന്റ പൊന്നുമോന്.. അവന്റെ വേദന കണ്ണുനീരിലൂടെ പുറത്തുവന്നപ്പോഴാണ് വാട്‌സ് ആപ്പില്‍ പുതിയൊരു വിഡിയോ മൂത്തമകന്‍ പ്ലേ ചെയ്തത്. വായിലൂടെ നുരയും പതയുമൊഴുകി, ശ്വാസമെടുക്കാനാകാതെ, ഒന്നുറക്കെ കരയാന്‍ പോലുമാകാതെ പിഞ്ചുകുഞ്ഞുങ്ങള്‍… അനസ്‌തേഷ്യയില്ലാതെ ഓപറേഷന്‍ നടക്കുമ്പോള്‍ ഖുര്‍ആനോതി വേദന കടിച്ചമര്‍ത്തുന്ന കുഞ്ഞുപൈതല്‍… എല്ലാം കണ്ടുതീര്‍ന്നപ്പോള്‍ മകന്റെ മുറിവ് നാലു ചെറിയ ചുവന്നവരകള്‍ മാത്രമായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.