2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അബുദബിയില്‍ കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു; യു.എ.ഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 25 ആയി

 

അബുദാബി: കൊവിഡ്- 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി യു.എ.ഇയില്‍ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ പരിയാരം സ്വദേശി പ്രകാശ് (52) ആണ് മരിച്ചത്.

അബുദാബി എന്‍.പി.സി.സി കമ്പനിയില്‍ 14 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

ഇന്ന് യു.എ.ഇയില്‍ രണ്ടാമത്തെ മലയാളിയുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലപ്പുറം മൂക്കുതല സ്വദേശി കേശവനാണ് (67) നേരത്തെ മരിച്ചത്.

ഇതോടെ കൊവിഡ് ബാധിച്ച് യു.എ.ഇയില്‍ മാത്രം മരിച്ചവരുടെ എണ്ണം 25 ആയി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.