2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ബജ്‌റംഗ് പൂനിയയാണ് ഗുസ്തിയില്‍ ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണം വാങ്ങിയത്.

65 കിലോഗ്രാം പുരുഷ വിഭാഗത്തിലാണ് ബജ്‌റംഗ് പൂനിയയുടെ സ്വര്‍ണനേട്ടം. ജപ്പാന്‍ താരം തകതാനി ദയിച്ചിയെ തകര്‍ത്താണ് പൂനിയയുടെ നേട്ടം.

കഴിഞ്ഞ ഇഞ്ചിയോണ്‍ ഗെയിംസില്‍ പൂനിയ വെള്ളി മെഡല്‍ നേടിയിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.