2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വനിതാ മതില്‍ പണിയുന്നത് ഏത് പണം കൊണ്ട്: കെ.മുരളീധരന്‍

കോഴിക്കോട്: വനിതാ മതില്‍ പണിയുന്നതിനായി സര്‍ക്കാര്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രചാരണവിഭാഗം അധ്യക്ഷന്‍ കെ. മുരളീധരന്‍. പ്രളായനന്തരം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള പണമാണോ വനിതാ മതിലിനായി ഉപയോഗിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.

വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ വിഡ്ഢികളാണെന്നാണ് ഒരു നേതാവ് യോഗത്തില്‍ പറഞ്ഞത്. അദ്ദേഹം സ്വന്തം വീട്ടില്‍ പോയി മകനോട് പറയട്ടെ എന്ന് വെള്ളാപള്ളി നടേശനെ ലക്ഷ്യമിട്ട് മുരളീധരന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.