2017 July 27 Thursday
അവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിതല്ലെങ്കില്‍ പിന്തുണ എന്‍.ഡി.എയ്‌ക്കെന്ന് മായാവതി

ലക്‌നൗ: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെയുണ്ടായ എതിര്‍പ്പുകള്‍ക്കിടെ വ്യത്യസ്തമായ നിലപാടുമായി ബി.എസ്.പി നേതാവ് മായാവതി. പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിതല്ലെങ്കില്‍ തങ്ങളുടെ പിന്തുണ എന്‍.ഡി.എയ്ക്ക് ആയിരിക്കുമെന്നാണ് മായാവതി പ്രഖ്യാപിച്ചിരിക്കുന്നത്.

ദലിതനെ സ്ഥാനാര്‍ഥിയാക്കിയത് എന്തുകൊണ്ടും നല്ല തീരുമാനമാണ്. സ്ഥാനാര്‍ഥി കക്ഷിരാഷ്ട്രീയക്കാരന്‍ അല്ലായിരുന്നുവെങ്കില്‍ നാമനിര്‍ദേശം കൂടുതല്‍ നന്നായേനേയെന്നും മായാവതി പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.