2017 July 27 Thursday
അവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

സുബ്രതോ റോയിയുടെ പരോള്‍ ജൂലൈ അഞ്ചു വരെ നീട്ടി

ന്യൂഡല്‍ഹി: സഹാറ ഇന്ത്യയുടെ മേധാവി സുബ്രതോ റോയിയുടെ പരോള്‍ സുപ്രിം കോടതി നീട്ടിനല്‍കി. ജൂലൈ അഞ്ചു വരെയാണ് നീട്ടിനല്‍കിയത്.

നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കിയില്ലെന്ന പരാതിയില്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇടപെട്ട കേസിലാണ് സുബ്രതോ റോയിക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്.

അതേസമയം, പ്രത്യേക സിബി കോടതി ഇദ്ദേഹത്തിന്റെ ഹരജി തള്ളിയിട്ടുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.