2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ഖഷോഗി കൊലപാതകം ആസൂത്രിതമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍

ഇസ്താംബൂള്‍: ഖഷോഗിയുടെ മരണം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആസൂത്രണം ചെയ്തതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
എ. കെ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് മുമ്പിലാണ് ഉര്‍ദുഗാന്‍ ഖഷോഗിയുടെ മരണത്തിന് പിന്നിലെ വിവരങ്ങള്‍ പുറത്തു വിട്ടത്.

സെപ്തംബര്‍ 28 ന് വിവാഹത്തിന്റെ രേഖകള്‍ ശരിയാക്കാനാണ് ഖഷോഗി തുര്‍ക്കിയിലെത്തുന്നത്. എത്തിയത് മുതല്‍ ഖഷോഗിയെ അവര്‍ പിന്തുടരുന്നുണ്ടായിരുന്നു . കൊലക്ക് വേണ്ടിയുള്ള റോഡ് മാപ്പ് തയ്യാറാക്കുകയായിരുന്നു എന്നും ഉര്‍ദുഗാന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.