
ന്യൂഡല്‍ഹി: സെക്കന്റുകള്‍ക്കുള്ളില്‍ 50 ലക്ഷം കത്തിയെരിഞ്ഞു!
പൂനെയിലെ ധയാരിയിലാണ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന ഓഡി കാര്‍ കത്തിയെരിഞ്ഞത്.
സ്കൂട്ടറില്‍ രണ്ടു പേര് കാറിനടുത്തു നില്ക്കുന്നതും കാര്‍ കത്തിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ അവരെ കണ്ടെത്താനായില്ല. എന്താണ് സംഭവത്തിനു പിന്നിലെന്നും അറിവായിട്ടില്ല.
ഓഡി കാറിനടുത്തു കിടന്നിരുന്ന മറ്റു രണ്ടു കാറുകളും കത്തിച്ചാമ്പലായി.
#WATCH Unidentified miscreants set ablaze an Audi car parked inside a society’s garage in Pune’s Dhayari, the two vehicles parked beside the Audi car also caught fire. FIR registered, police investigation underway (29.03.18) pic.twitter.com/4eVvClxYcO
— ANI (@ANI) March 30, 2018