2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

തിരൂര്‍ക്കാട് നിര്‍മാണത്തിലിരിക്കുന്ന പള്ളിയുടെ സ്ലാബ് തകര്‍ന്നു; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു, നാലു പേർക്ക് പരുക്ക്

മലപ്പുറം: തിരൂര്‍ക്കാട് നിര്‍മാണത്തിലിരിക്കുന്ന ജുമുഅത്ത് പള്ളിയുടെ സ്ലാബ് തകര്‍ന്നുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. നാലു തൊഴിലാളികളെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ഇവരുടെ പരുക്ക് സാരമാണെന്നാണ് റിപ്പോർട്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.