2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കക്കോവ് മഹല്ല് ജുമുഅത്ത് പള്ളി തുറന്നു

എടവണ്ണപ്പാറ: മൂന്ന് വർഷമായി പൂട്ടിക്കിടന്ന കക്കോവ് മഹല്ല് ജുമുഅത്ത് പള്ളി തുറന്നു. കഴിഞ്ഞ മാസം പത്തിന് കേരള വഖഫ് ബോർഡ്‌ നടത്തിയ തെരഞ്ഞെടുപ്പിനെ തുടർന്ന് വിജയിച്ച ഹിദായതുൽ മുസ്ലിമീൻ സംഘത്തിന് കഴിഞ്ഞ ദിവസം വഖഫ് ബോർഡ്‌ അംഗീകാരം നൽകിയതോടെയാണ് വ്യാഴാഴ്ച പ്രഭാത നിസ്കാരത്തോടെ പള്ളി തുറന്നത്.

കേരള സർക്കാർ വഖഫ് ബോർഡ് നടത്തിയ തെരഞ്ഞെടുപ്പിൽ 371 വോട്ടുകൾ അധികം നേടിയാണ് സമസ്തയുടെ പാനൽ വിജയിച്ചത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.