2019 April 24 Wednesday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ഇന്ധനവില ഇന്നും കൂടി; പെട്രോളിന് 22 പൈസയും ഡീസലിന് 17 പൈസയും

തിരുവനന്തപുരം: ഇന്ധനവില കുത്തനെ കൂടിക്കൂടിക്കൊണ്ടേയിരിക്കുന്നു. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. തുടര്‍ച്ചയായ 45-ാം ദിവസമാണ് ഇന്ധനവില കൂടുന്നത്.

ഈ മാസം മാത്രം പെട്രോളിന് 2.56 രൂപയും ഡീസലിന് 2.94 രൂപയുമാണ് വര്‍ധിച്ചത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.