2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

കോട്ടയത്ത് ഇന്ധനടാങ്കര്‍ ട്രെയിനിന് തീപിടിച്ചു; ഉടന്‍ തീ അണയ്ക്കാനായി

കോട്ടയം: ഓടുന്ന ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപിടിച്ചു. കോട്ടയം മുട്ടമ്പത്തുകൂടി കടന്നുപോകുമ്പോഴായിരുന്നു അപകടം.

ചില ടാങ്കറുകളില്‍ നിന്ന് ഡീസല്‍ തുളുമ്പുന്നുണ്ടായിരുന്നു. ഇതിലൊന്നിലാണ് തീപിടുത്തമുണ്ടായത്. വൈദ്യുതിലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പെട്രോള്‍, ഡീസല്‍, നാഫ്ത, മണ്ണെണ്ണ എന്നിവയായിരുന്നു ട്രെയിനിലുണ്ടായിരുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.