2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ശബരിമല സന്ദര്‍ശിക്കാന്‍ ബി.ജെ.പി കേന്ദ്രസംഘം; 15 ദിവസത്തിനുള്ളില്‍ അമിത്ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കും

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ബി.ജെ.പി ദേശീയ കമ്മിറ്റി സമിതിയെ നിയോഗിച്ചു. എം.പിമാരായ സരോജ് പാണ്ഡെ, പ്രഹ്ലാദ് ജോഷി, വിനോദ് സോങ്കാര്‍, എന്‍.കെ കട്ടീല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

ഇവര്‍ 15 ദിവസത്തിനകം ശബരിമലയിലെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കു നല്‍കും.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.