2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

Gallery

തായ് പുഞ്ചിരി

രാത്രി വീട്ടില്‍ കരണ്ടു പോയാല്‍ പോലും അല്‍പമൊന്നു പതറുന്നവരാണ് നമ്മള്‍. പിന്നീട് വിളക്കിനായി ഓട്ടമായി. എന്നാല്‍ 10 ദിവസം വെളിച്ചമില്ലാതെ, ജീവിതത്തിലേക്ക് യാതൊരു പ്രതീക്ഷയുമില്ലാതെ ഗുഹയില്‍ തള്ളിനീക്കിയ കുഞ്ഞുങ്ങളെ നാം എന്തു പേരിട്ടു വിളിക്കും ഇനി. അവസാനമായി കോച്ചിനേയും കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ ഗുഹാമുഖത്തെത്തിയപ്പോള്‍ ലോകത്ത് ആനന്ദക്കണ്ണീര്‍…

ആ രക്ഷാപ്രവര്‍ത്തകര്‍ക്ക്, തായ് സര്‍ക്കാറിന്, പ്രാര്‍ഥിച്ച ജനങ്ങള്‍ക്ക്, കൂടെ നിന്ന രാജ്യങ്ങള്‍ക്ക്, ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുണ്ടാകും കുരുന്നുകള്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries