2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബഹ്റൈനിൽ നിന്നു നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരൻ വിമാനത്തിൽ മരിച്ചു 

 
മനാമ: ബഹ്റൈനിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ പൗരൻ വിമാനത്തിൽ മരിച്ചു. മഹാരാഷ്ട്ര ഗോരേഗാവ് സ്വദേശി അബ്ദുൾ ഗഫ്ഫാര്‍ ഉമ്മർ (62) ആണ് വിമാനത്തിൽ വെച്ച് മരിച്ചതായി റിപ്പോര്‍ട്ടുള്ളത്. ബഹ്റൈൻ ബ്രാംകോ കമ്പനിയിൽ ഹെവി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 
17 വർഷമായി ബഹ്റൈനിലായിരുന്നു. രണ്ട് പെൺമക്കളും മകനും അടങ്ങുന്ന കുടുംബം നാട്ടിലാണ്.
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.