2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

”പാര്‍ട്ടി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു”; യു.പിയില്‍ വനിതാ എം.പി ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പശുരാഷ്ട്രീയം തിളയ്ക്കുന്നതിനിടെ, യുവ വനിതാ എം.പി ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് സാവിത്രി ബായ് ഫുലെ രാജിവച്ചത്.

ബഹ്‌റൈച്ചില്‍ നിന്നുള്ള എം.പിയാണ് സാവിത്രി. നേരത്തെ, ദലിതുകള്‍ക്കെതിരെ വിവേചനം നടത്തുന്നുവെന്ന് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദലിതുകളുമൊത്ത് ഭക്ഷണം കഴിക്കുന്ന ബി.ജെ.പിയുടെ പരിപാടിയെയും അവര്‍ ശക്തമായി എതിര്‍ത്തിരുന്നു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.