2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ജലന്ധര്‍ ബിഷപ്പ്: കേരള പൊലിസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് പഞ്ചാബ് പൊലിസ്

ഛണ്ഡീഗഢ്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെപ്പറ്റി അന്വേഷിക്കാന്‍ കേരളാ പൊലിസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് പഞ്ചാബ് പൊലിസ്. ബിഷപ്പ് ഹൗസില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴായിരുന്നു പൊലിസിന്റെ പ്രതികരണം.

”ഞങ്ങള്‍ ഇവിടെ (ബിഷപ്പ് ഹൗസ്) വന്നത് സാധാരണ പരിശോധനയ്ക്കാണ്. കേരളാ പൊലിസ് ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല”- പഞ്ചാബ് പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബല്‍ബീര്‍ സിങ് പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.