2018 June 21 Thursday
ഇത് നിന്റെ പാത. നീ തനിച്ചും. മറ്റുള്ളവര്‍ ഒപ്പം നടന്നേക്കാം. എന്നാല്‍ നിനക്കുവേണ്ടി നടക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്ക് കഴിയും
-ജലാലുദ്ദീന്‍ റൂമി

സി.ബി പ്രദീപ്‌

ശാസ്ത്രം മനുഷ്യനു വേഗം കൊണ്ടുതന്നു. കാലങ്ങളും കാതങ്ങളും കാതുകളും തമ്മിലുള്ള അകലങ്ങളെ അതു ചുരുക്കിച്ചുരുക്കിക്കൊണ്ടിരിക്കുന്നു. ഒരു പതിറ്റാണ്ടു മുന്‍പുള്ളതല്ല, നാമിപ്പോള്‍ അനുഭവിക്കുന്നതൊന്നും. ഇനിയുമൊരു പതിറ്റാണ്ടു കഴിഞ്ഞു പിറക്കുന്ന തലമുറയ്ക്കു നമ്മള്‍ ജീവിച്ചതു പോലും കെട്ടുകഥയാകും.
പഴയകാലത്തെ ഓര്‍മ പുതുക്കി തൃശ്ശൂര്‍ നഗരത്തിലെത്തിയ കാളവണ്ടി. രണ്ടുകാലങ്ങളെ കൃത്യമായി അടയാളപ്പെടുത്താവുന്ന പലതുമുണ്ട് ചിത്രത്തില്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.