2017 November 09 Thursday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

യമനില്‍ അമേരിക്കയുടെ ആക്രമണം; ഏഴു അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

റിയാദ്: യമനില്‍ നടത്തിയ സൈനിക നീക്കത്തില്‍ ഏഴു അല്‍ഖാഇദ തീവ്രവാദികളെ വകവരുത്തായതായി പെന്റഗണ്‍ വെളിപ്പെടുത്തി. മആരിബ് ഗവര്‍ണറേറ്റില്‍ നടന്ന കരയാക്രമണത്തിലാണ് ഇവരെ കൊലപ്പെടുത്തിയത്.

അറേബ്യന്‍ പെനിസുല അല്‍ഖാഇദ യിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നു മിഡില്‍ ഈസ്റ്റ് അമേരിക്കന്‍ മിലിട്ടറി ഉദ്യോഗസ്ഥന്‍ പ്രസ്താവനയില്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.