2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പ്രളയം ബാധിച്ചത് 13 ജില്ലകളിലായി 1038 വില്ലേജുകളെ

 

തിരുവനന്തപുരം: സംസ്ഥാനത്ത് 13 ജില്ലയില്‍ 1038 വില്ലേജുകളെ പ്രളയബാധിതപ്രദേശമായി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയത്തിലും ഉരുള്‍പൊട്ടലും വന്‍നാശനഷ്ടം നേരിട്ട പ്രദേശങ്ങളാണിവ.

തൃശൂർ ജില്ലയിലാണ്‌ കൂടുതൽ വില്ലേജുകൾ–215. കുറവ്‌ കൊല്ലത്തും-അഞ്ച്‌. മലപ്പുറം-138, പാലക്കാട്‌–124, കോഴിക്കോട്‌–115, പത്തനംതിട്ട–22, ആലപ്പുഴ–55, കോട്ടയം–59, ഇടുക്കി–38, എറണാകുളം–62, വയനാട്‌–49, കണ്ണൂർ–95, കാസർകോട്‌–61 എന്നിങ്ങനെയാണ്‌ മറ്റു ജില്ലകളിലെ കണക്ക്‌. തിരുവനന്തപുരമാണ് പ്രളയം ബാധിക്കാത്ത ജില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.