2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

യു.എ.ഇയിലെ സ്‌കൂളുകള്‍ക്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

 
അബുദബി: യു.എ.ഇയിലെ പൊതുസ്വകാര്യ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് വസന്തകാല അവധി മാര്‍ച്ച് 31ന് തുടങ്ങി ഏപ്രില്‍ 11ന് അവസാനിക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ അധ്യാപകര്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ നാല് വരെയേ അവധി ഉണ്ടായിരിക്കുകയുള്ളൂ.
 
 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.