2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേരളാ പൊലിസില്‍ ഫുട്‌ബോള്‍ താരം

 

കേരള പൊലിസ് ഫുട്‌ബോള്‍ ടീമിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗോള്‍കീപ്പര്‍ ഒന്ന്, ഡിഫഡര്‍ രണ്ട്, മിഡ്ഫീല്‍ഡര്‍ രണ്ട്, സ്‌ട്രൈക്കര്‍ രണ്ട് എന്നിങ്ങനെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പന്ത്രണ്ടാംക്ലാസ് പാസായവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. സംസ്ഥാന, അന്തര്‍സംസ്ഥാനതല മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കളിച്ചിരിക്കണം. 18നും 26നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. താല്‍പര്യമുള്ള അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം താഴെയുള്ള വിലാസത്തില്‍ അയയ്ക്കണം.The Additional Director General of Police, Armed Police Battalion, Peroorkkada, ഠവശൃൗ്മിമവേമുൗൃമാ.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജൂലൈ 10.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.