2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം,വൈക്കത്ത് ബുധനാഴ്ച ഹര്‍ത്താല്‍

ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ വൈക്കത്ത് സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം.വിദ്യാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം സമ്മേളനം നടത്തുകയും മര്‍ദ്ദിച്ചയാളുടെ വീട്ടിലേക്ക് ജാഥ നടത്തുകയും ചെയ്തിരുന്നു .പിന്നീടാണ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്.
വൈക്കം താലൂക്കില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.