2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

40 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റില്‍

തലശ്ശേരി: ഒട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 40 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പാട്യം സ്വദേശി പ്രകാശനെയാണ്(42) എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ പി രാജേഷിന്റെ നേതൃത്വത്തിലുള്ള് സ്‌പെഷല്‍സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ എരഞ്ഞോളിയില്‍ വാഹന പരിശോധനക്കിടയിലാണ് ഇയാള്‍ പിടിയിലായത്. തലശ്ശേരി ഫസ്റ്റ്ക്ലാസ് മജിട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രകാശനെ റിമാന്റ് ചെയ്തു. മദ്യം കടത്തിയ ഓട്ടോയും കസ്റ്റഡിയിലെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.