2018 September 25 Tuesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ബംഗളുരുവില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു

കൊല്ലം: ബംഗളുരുവില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ബംഗ്ലൂര്‍ മാറത്ത ഹള്ളില്‍വച്ച് ബസ് കാറിലിടിച്ചായിരുന്നു അപകടം
കൊല്ലം ചവറ സ്വദേശികളായ മെഴ്‌സി ജോസഫ്(65),മകന്‍ ലെവിന്‍ ജോസഫ്(24) എല്‍സമ്മ (80) റീന ബ്രിട്ടോ(85) എന്നിവരാണ് മരിച്ചത്.

Read In English

ഇന്നു വൈകിട്ട് നാലോടെ ആയിരുന്നു സംഭവം. ബന്ധുവിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ ബംഗളൂരു മെട്രോപോളീറ്റീന്‍ ട്രാന്‍സിപോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് നിയന്ത്രണം വിട്ട് കാറിലിടിച്ചത്. ഇവര്‍ ബംഗളൂരുവില്‍ സ്ഥിരതാമസക്കാരാണ്.

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.