2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആഫ്രിക്കന്‍ ഒച്ച് നിവാരണം: സെമിനാര്‍ ജൂലൈ 11ന്

കൊച്ചി: ജില്ലയിലും കൊച്ചി നഗരത്തിലും വ്യാപകമായിരിക്കുന്ന ആഫ്രിക്കന്‍ ഒച്ചിനെ തുരത്തുന്നത് സംബന്ധിച്ച് ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു. ജൂലൈ 11ന് രാവിലെ 10ന് എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിലാണ് സെമിനാറെന്ന് പ്രൊഫ. കെ.വി തോമസ് എം.പി അറിയിച്ചു. സമുദ്ര പഠന സര്‍വകലാശാല, സിഎംഎഫ്ആര്‍ഐ, കൃഷി വിജ്ഞാന്‍ കേന്ദ്ര എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.