2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

Gallery

സോണി ഫോട്ടോഗ്രഫി അവാര്‍ഡ് ഫോട്ടോസ്

2016 ലെ സോണി ഫോട്ടോഗ്രഫി മല്‍സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഫോട്ടോകളാണിവ. 186 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 2,30,000 ഫോട്ടോകളാണ് മല്‍സരത്തിനായി എത്തിയത്. 25,000 ഡോളര്‍ ആണ് സമ്മാനത്തുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries