2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സിറിയയില്‍ 27 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടു

അങ്കാറ: സിറിയയില്‍ തുര്‍ക്കിഷ് സായുധ സേനയും യുഎസ് സഖ്യസേനയും നടത്തിയ ഷെല്ലാക്രമണത്തില്‍ 27 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. യുഎസ് സഖ്യസേന ആലപ്പോയില്‍ മൂന്നു തവണ ഷെല്ലാക്രമണം നടത്തി. ആക്രമണങ്ങളില്‍ ഐഎസിന്റെ രണ്ട് ആയുധപുരകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. നോര്‍ത്ത് ആലപ്പോയിലെ ഐ.എസ് ശക്തികേന്ദ്രങ്ങളില്‍ ഞായറാഴ്ച്ച രാത്രി മുതല്‍ തുര്‍ക്കിശ് സൈന്യം ആക്രമണം നടത്തിയതായി ഇ.എഫ്.ഇ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് തുര്‍ക്കിഷ് എന്‍.ടി.വി റിപ്പോര്‍ട്ട് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.