2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

25 മലയാളികള്‍ അടക്കം 86 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചൈനയില്‍ ഭക്ഷണം പോലും കിട്ടാതെ ഹോസ്റ്റലില്‍ കുടുങ്ങി കിടക്കുന്നു

 

ബീജിങ്ങ്; 25 മലയാളികള്‍ അടക്കം 86 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചൈനയില്‍ ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്. കൊറോണ ബാധിത മേഖലയിലാണ് സംഭവം. ചൈനയിലെ യിച്ചാങ്ങ് ത്രീ ഗോര്‍ഗസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളാണ് ഹോസ്റ്റലില്‍ കുടുങ്ങികിടക്കുന്നതായി വീഡിയോ സന്ദേശമയച്ചത്. എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും പട്ടിണിയിലാണെന്നും പറഞ്ഞയച്ച സന്ദേശത്തിലൂടെയാണ് വിവരം പുറത്തരിഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.