2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

അസമില്‍ വ്യാജ മദ്യ ദുരന്തം: 11 സ്ത്രീകളടക്കം 22 പേര്‍ മരിച്ചു, 57 പേര്‍ ആശുപത്രിയില്‍

 

ഗുവാഹത്തി: അസമില്‍ വ്യാജ മദ്യം കഴിച്ചതിനെത്തുടര്‍ന്ന് 22 പേര്‍ മരിച്ചു. ഗൊലഘട്ട് ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ 11 സ്ത്രീകളുമുണ്ട്. 57 പേര്‍ ആശുപത്രിയിലായിരിക്കുകയാണ്.

വ്യാഴാഴ്ച രാത്രിയോടെയാണ് പ്രശ്‌നം തുടങ്ങിയത്. സാല്‍മാറ ചായത്തോട്ടത്തില്‍ നാലു സ്ത്രീകള്‍ മദ്യം കഴിച്ച നാലു സ്ത്രീകളാണ് ആദ്യം മരിച്ചത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും എട്ടു പേര്‍ കൂടി മരിച്ചു.

സംഭവത്തില്‍ തോട്ട ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജ മദ്യം എത്തിച്ചവര്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.