2018 January 20 Saturday
അര്‍ധസത്യം നുണയാണ്
പഴഞ്ചൊല്ല്

ജേക്കബ് തോമസിനെതിരേ വിജിലന്‍സ് കോടതിയില്‍ ഹരജി

കൊച്ചി: സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹരജി.

സര്‍ക്കാര്‍ ജോലിയില്‍ നിന്നും അവധിയെടുത്ത് സ്വകാര്യ കോളജില്‍ അധ്യാപനം നടത്തിയത് അന്വേഷിക്കണമെന്നും തുറമുഖ ഡയറക്ടരായിരുന്നപ്പോള്‍ സോളാര്‍ പാനല്‍ വാങ്ങിയത് അന്വേഷിക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്. മുവാറ്റുപ്പുഴ വിജിലന്‍സ് കോടതിയിലാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാസം 19ന് കോടതി ഹരജിയില്‍ വാദം കേള്‍ക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.