2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

Gallery

20ാം നൂറ്റാണ്ടിന്റെ നിറങ്ങളണിഞ്ഞ ജീവിതങ്ങള്‍..

ലെവിസ് ലൈന്‍. പ്രശസ്തനായ അമേരിക്കന്‍ സോഷ്യോളജിസ്റ്റും ഫോട്ടോഗ്രാഫറുമായിരുന്നു. ഇദ്ദേഹത്തിന്റെ ആര്‍ക്കൈവ്‌സില്‍ നിന്നും തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ന്യൂയോര്‍ക്കില്‍ ലേലത്തിന് വച്ചു. മികച്ച രീതിയില്‍ തന്നെ ഇവയെല്ലാം ലേലത്തില്‍ പോയി.

ലെവിസിന്റെ 24 ഫോട്ടോകളാണ് ലേലത്തില്‍ വച്ചത്. ആര്‍ക്കൈവ്‌സില്‍ ഉണ്ടായിരുന്ന ഈ ചിത്രങ്ങള്‍ക്കെല്ലാം ‘ ഫോട്ടോ സ്‌റ്റോറീസ്’ എന്നാണ് ലെവിസ് നാമകരണം ചെയ്തിരുന്നത്. ന്യൂയോര്‍ക്ക് ഫോട്ടോഗ്രോഫറായ ഇസഡോര്‍ സൈ സെയ്ഡ്മാന്‍ ആണ് തെരഞ്ഞെടുത്ത ഈ ചിത്രങ്ങള്‍ ലേലത്തിനെത്തിച്ചത്.

നിരവധി വര്‍ഷങ്ങളാണ് ഫോട്ടോ സ്‌റ്റോറീസിന് വേണ്ടി ലെവിസ് ഹൈന്‍ മാറ്റിവച്ചത്. കരോലിന, ന്യൂയോര്‍ക്ക്, പിറ്റ്‌സ്ബര്‍ഗ് എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സഞ്ചരിച്ചു. ഇവിടെങ്ങളിലെ സാധാരണക്കാരുടെ ജീവിതമായിരുന്നു ഫോട്ടോ സ്‌റ്റോറീസ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries