2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

പാകിസ്താനില്‍ ഇരട്ട ചാവേറാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു

പരാചിനാര്‍: പാകിസ്താനിലെ പരാചിനാറിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ചാവേറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തൂരി മാര്‍ക്കറ്റിലാണ് ആദ്യത്തെ സ്‌ഫോടനമുണ്ടായത്. ഇതില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

സ്‌ഫോടനത്തെത്തുടര്‍ന്ന് തടിച്ചുകൂടിയ ജനങ്ങള്‍ക്കു നേരെ രണ്ടാമത്തെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.