
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് തേടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച്ച നടത്തി.മുഖ്യമന്ത്രിയുടെ ഓഫിസിലാണ് കൂടിക്കാഴ്ച്ച. എന്നാല്‍ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.