2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

2019 തെരഞ്ഞെടുപ്പിനു മുമ്പായി 16.15 ലക്ഷം വിവിപാറ്റ് യന്ത്രങ്ങള്‍ സജ്ജമാക്കും

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി 16.15 വിവിപാറ്റ്(വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രങ്ങള്‍ സജ്ജമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടിങ് മെഷീനില്‍ വോട്ടുരേഖപ്പെടുത്തിയാലുടന്‍ വോട്ട് ഉറപ്പിക്കുന്നതിനുള്ള സംവിധാനമാണിത്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് എല്ലായിടത്തും വിവിപാറ്റ് യന്ത്രങ്ങള്‍ സജ്ജമാക്കണമെന്ന സുപ്രിംകോടതി വിധി പാലിക്കാന്‍ കമ്മിഷന്‍ പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് വിശദീകരണം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.