2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

16 വയസുകാരന്‍ 70 കാരിയെ ജീവിതസഖിയാക്കി

 

ജക്കാര്‍ത്ത: 16 വയസുകാരന്‍ 70 കാരിയെ ജീവിതസഖിയാക്കി. ഇന്തോനേഷ്യയിലാണ് അപൂര്‍വ വിവാഹം നടന്നത്.
രാജ്യത്ത് വധുവിന് ചുരുങ്ങിയത് 16 വയസും വരന് 19 വയസും ആകണമെന്നിരിക്കേ ഇരുവരും ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യാതെ വിവാഹത്തിന് ഗ്രാമീണ ഉദ്യോഗസ്ഥര്‍ അനുവദിക്കുകയായിരുന്നു.
മലേറിയ ബാധിച്ച ബാലനെ പരിചരിക്കുന്നതിനിടെയാണ് 70 കാരിയുമായി അടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.