2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ഇങ്ങോട്ട് ആക്രമിക്കുന്നവരെ കണക്ക് തീര്‍ത്ത് കൊടുക്കണമെന്ന്; വിവാദമായി കോടിയേരിയുടെ വാക്കുകള്‍

മലപ്പുറം: ആരെങ്കിലും ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്ത് കൊടുക്കണം. അപ്പോള്‍ മറ്റൊന്നും ആലോചിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറത്ത് സി.പി.എമ്മിന്റെ പൊതുയോഗത്തിലാണ് പ്രകോപനപരമായ പ്രസംഗം.

തങ്ങളെ ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണ്ണില്‍ കുത്താന്‍ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നത് പോലെ പ്രതികരിക്കണമെന്നാണ് മലപ്പുറത്ത് അണികളോട് കോടിയേരിയുടെ പ്രകോപനപരമായ വാക്കുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.