2018 February 18 Sunday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

ഓഖി: 15 മത്സ്യത്തൊഴിലാളികള്‍ കൂടി കരയിലേക്ക്‌

 

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലകപ്പെട്ട 15 മത്സ്യത്തൊഴിലാളികളെകൂടി കോഴിക്കോട് ഭാഗത്ത് പുറംകടലില്‍ കണ്ടെത്തി. വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തില്‍ ഇവരെ കവരത്തി ദ്വീപില്‍ എത്തിച്ചു.

തോട്ടപ്പള്ളിയില്‍ നിന്നു 15 കിലോമീറ്റര്‍ അകലെ ഉള്‍ക്കടലില്‍ 50 വയസ്സ് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് മൃതദേഹം അഴീക്കല്‍ തുറമുഖത്തെത്തിച്ചു. മൃതദേഹം തിരിച്ചറിയാനായിട്ടില്ല.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.