2019 February 21 Thursday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ഷിംലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാലു സ്ത്രീകള്‍ ഉള്‍പ്പെടെ പതിമൂന്നു പേര്‍ മരിച്ചു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു.

തിയൂനി റോഡില്‍ കുഡ്ഡുവില്‍ നിന്ന് മൂന്നു കിലോമീറ്ററകലെ സ്‌നെയിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.