2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മംഗലാപുരം സ്വദേശി താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍

ദമാം: മംഗലാപുരം സ്വദേശിയെ ജുബൈലിലെ താമ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ജുബൈല്‍ സിറ്റിയില്‍ വാച്ചു കട നടത്തുകയായിരുന്ന മംഗലാപുരം ഉപ്പള സ്വദേശി മുഹമ്മദ് റിയാസി (32) നെയാണ് തിങ്കളാഴ്ച താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം ജുബൈല്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരന്‍ ഷക്കീലും ജുബൈലില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News