2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

വെള്ളിയാഴ്ചയും വൈദ്യുതി നിയന്ത്രണത്തിനു സാധ്യത

തിരുവനന്തപുരം: ആന്ധ്രയിലെ ഗജുവാക്ക 400 കെ.വി സബ് സ്റ്റേഷനില്‍ ഉണ്ടായ തകരാര്‍ പരിഹരിക്കാത്തതു മൂലം കേന്ദ്ര വൈദ്യുതി വിഹിതത്തിലെ കുറവ് പുനസ്ഥാപിക്കാന്‍ സാധിക്കാത്തതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

വൈകുന്നേരം 6.45  മുതല്‍ രാത്രി 10.45  വരെ 15 മിനിറ്റ് വീതം  വൈദ്യുതി നിയന്ത്രണമുണ്ടാകാനാണ് സാധ്യത.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.