2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ക്കും, ചാനല്‍ ചര്‍ച്ചകള്‍ക്കും കോണ്‍ഗ്രസില്‍ പെരുമാറ്റച്ചട്ടം

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്കും ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകള്‍ക്കും നേതാക്കന്മാര്‍ക്ക് പെരുമാറ്റചട്ടം കൊണ്ടുവരാന്‍ കെ.പി.സി.സി നേതൃയോഗത്തില്‍ തീരുമാനം. ഇതിനായി യോഗം കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസനെ ചുമതലപ്പെടുത്തി.

രാജ്യസഭാ സീറ്റ് വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ യുവ എംഎല്‍എമാരും നേതാക്കളും വ്യാപകമായി സോഷ്യല്‍ മീഡയ വഴി വിമര്‍ശനം ചൊരിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ നടപടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.