2018 January 08 Monday
സൂക്ഷിക്കാതിരുന്നാല്‍ തഴക്കങ്ങള്‍ ജീവിതാവശ്യങ്ങളായി മാറും
സെന്റ് അഗസ്റ്റിന്‍

തോമസ് ചാണ്ടിയുടെ ആവശ്യം തള്ളി; കേസ് നിലവിലെ ബെഞ്ച് തന്നെ പരിഗണിക്കും

ന്യൂഡല്‍ഹി: കായല്‍ കൈയ്യേറ്റ കേസ് പരിഗണിക്കുന്ന നിലവിലെ സുപ്രിംകോടതി ബെഞ്ച് മാറ്റണമെന്ന് മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. കേസ് സുപ്രിംകോടതിയുടെ പഴയ ബെഞ്ച് തന്നെ പരിഗണിക്കും. ആര്‍.കെ അഗര്‍വാള്‍, എ.എം സപ്രേ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജനുവരി 11 ന് കേസ് സുപ്രിംകോടതി പരിഗണിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.