2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പി.കെ ശശിയ്‌ക്കെതിരായ പീഡന പരാതി: പഠിച്ചശേഷം ശരിയായി കൈകാര്യം ചെയ്യുമെന്ന് വി.എസ് അച്യുതാനന്ദന്‍

പാലക്കാട്: പി.കെ ശശിയ്‌ക്കെതിരായ പീഡന പരാതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വി.എസ് അച്യുതാനന്ദന്‍. സ്ത്രീകളുടെ കാര്യമായതിനാല്‍ കാര്യങ്ങള്‍ ശരിയായി പഠിച്ച് ശരിയായ നിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം  പറഞ്ഞു

പാര്‍ട്ടിക്കു പരാതി കിട്ടിയതും മാധ്യമങ്ങള്‍ പറയുന്നതുമായ തീയതി ഒത്തുനോക്കണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.