2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ശബരിമലയില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചു; കേസെടുക്കാന്‍ ഡി.ജി.പിയ്ക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുണ്ടായ സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി ബാലാവകാശ കമ്മിഷന്റെ കണ്ടെത്തല്‍. സംഭവത്തില്‍ നടപടിയെടുക്കാന്‍ ഡിജിപിക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികളെ കവചമായി ഉപയോഗിച്ച് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെയും നിയോഗിച്ചത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നിയമ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.