2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

#കേന്ദ്ര ബജറ്റ്‌- 2018: വില കൂടുന്നവയും വില കുറയുന്നവയും

വില കൂടുന്നവ

  • ബീഡി
  • ജ്യൂസ്
  • മൊബൈല്‍ ഫോണ്‍
  • ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍
  • ആഫ്ടര്‍ ഷേവ്
  • ദന്തപരിപാലന വസ്തുകള്‍
  • വെജിറ്റബിള്‍ ഓയില്‍
  • മെഴുകുതിരി
  • സിഗരറ്റ് ലൈറ്റര്‍
  • പട്ടം
  • ചൂണ്ട, മീന്‍ വല
  • വീഡിയോ ഗെയിം
  • കളിപ്പാട്ടങ്ങള്‍
  • അലാറം ക്ലോക്ക്
  • മെത്ത
  • വാച്ചുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍,സ്റ്റോപ് വാച്ചുകള്‍
  • വാഹന സ്‌പെയര്‍ പാട്‌സുകള്‍
  • ഡയമണ്ട് 
  • ചെരുപ്പുകള്‍
  • ടൂത്ത് പേസ്റ്റ്
  • പാന്‍ മസാല
  • സില്‍ക് തുണികള്‍
  • സ്വര്‍ണം
  • വെള്ളി
  • ഇരുചക്രവാഹനങ്ങള്‍
  • കാറുകള്‍
  • സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍
  • ഫര്‍ണിച്ചര്‍
  • റേഡിയര്‍ ടയറുകള്‍ 
  •                                                                                                                                                                                
    വില കുറയുന്നവ
  • സി.എന്‍.ജി യന്ത്രോപകരണങ്ങള്‍
  • സോളാര്‍ ഗ്ലാസ്സ്ബോള്‍സ്
  •  സ്‌ക്രൂ
  • കോമെറ്റ്
  • കശുവണ്ടി
  • ഇഷ്ടിക
  • ടൈല്‍സ്
  • കോക്ലിയര്‍ ഇംപ്ലാന്റ്‌സിന് വേണ്ടിയുള്ള ഉപകരണങ്ങള്‍

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.